ഓപ്പൺ ഡാറ്റ ലാബിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ കാസറഗോഡ് സർക്കാർ കോളേജിൽ സംസ്ഥാന സർക്കാരിന്റെ പ്ലീസ് പ്രോജക്ടിന്റെ കീഴിൽ അനുവദിച്ച ഓപ്പൺ ഡാറ്റ ലാബിൽ പ്രതി മാസം 10,000 രൂപ നിരക്കിൽ പരമാവധി ഒരു വർഷത്തെ ഇന്റേൺഷിപ്പ് അവസരങ്ങളിലേക്ക് താഴെപ്പറയുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം: 1. കമ്പ്യൂട്ടർ സയൻസ്/ഐടി/ഡാറ്റ സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് ബിഎസ്‌സി/ ബിടെക് ബിരുദവും, പൈതൺ പ്രോഗ്രാമിങ്, ഡാറ്റ അനാലിസിസ് വൈദഗ്ദ്യവും ഉള്ളവർ – 2 ഒഴിവുകൾ. 2. എം.എസ്‌സി ജിയോളജിയോ തതുല്യ യോഗ്യതയും, ജിയോ-എൻവയർമെന്റൽ...Read More
Dr. Vinayan T, 2018-2019 അധ്യയന വർഷത്തെ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർക്കുള്ള പുരസ്കാരം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങുന്നു. കാസറഗോഡ് ഗവണ്മെന്റ് കോളേജിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസറായി പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹത്തിന് പുരസ്കാരത്തിന് അർഹനാകുന്നത്. സാസംസ്ഥാനത്തെ മികച്ച എൻ.എസ്.എസ്. യൂനിറ്റിനുള്ള അവാർഡ് അദ്ദേഹം കാസറഗോഡ് ഗവണ്മെന്റ് കോളേജിന് വേണ്ടി ഏറ്റുവാങ്ങി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്തത്.Read More