ഓപ്പൺ ഡാറ്റ ലാബിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ കാസറഗോഡ് സർക്കാർ കോളേജിൽ സംസ്ഥാന സർക്കാരിന്റെ പ്ലീസ് പ്രോജക്ടിന്റെ കീഴിൽ അനുവദിച്ച ഓപ്പൺ ഡാറ്റ ലാബിൽ പ്രതി മാസം 10,000 രൂപ നിരക്കിൽ പരമാവധി ഒരു വർഷത്തെ ഇന്റേൺഷിപ്പ് അവസരങ്ങളിലേക്ക് താഴെപ്പറയുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം: 1. കമ്പ്യൂട്ടർ സയൻസ്/ഐടി/ഡാറ്റ സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് ബിഎസ്‌സി/ ബിടെക് ബിരുദവും, പൈതൺ പ്രോഗ്രാമിങ്, ഡാറ്റ അനാലിസിസ് വൈദഗ്ദ്യവും ഉള്ളവർ – 2 ഒഴിവുകൾ. 2. എം.എസ്‌സി ജിയോളജിയോ തതുല്യ യോഗ്യതയും, ജിയോ-എൻവയർമെന്റൽ...Read More
കോളേജ് യൂണിയൻ കലോത്സവം-കീല 2022 മാർച്ച് 09,10,11 തീയ്യതികളിൽ മൂന്ന് ദിവസങ്ങളിലായി കോളേജിൽ വച്ച് നടന്നു.ആദ്യ ദിവസമായ 09/03/2022 ബുധനാഴ്ച ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി. റൂം നമ്പർ 250,229,18,22,03 കളിലായി കലോത്സവത്തിൻ്റെ ആദ്യ ദിനം മത്സരങ്ങൾ നടന്നു.രണ്ടാം ദിനം(10/03/2022) ന് ആദ്യ ദിനത്തിൻ്റെ തുടർച്ചയായി വിവിധ ഓഫ് സ്റ്റേജ് മത്സരങ്ങൾ നടന്നു.250,229,22,18,17 എന്നീ ക്ലാസ്സ് മുറികളിലായാണ് രണ്ടാം ദിനം മത്സരങ്ങൾ നടന്നത്. മൂന്നാം ദിനമായ 11/03/2022( വെള്ളിയാഴ്ച) ഓൺ സ്റ്റേജ് മത്സരങ്ങളാണ് നടന്നത്.250,229,18,22 എന്നീ ക്ലാസ്സ്...Read More