ഓണം തിരുത്തുകളുടെ ഓർമ്മക്കാലമാണ്.ഞങ്ങളെന്നും നിങ്ങളെന്നും പറയാതെ നമ്മൾ എന്നു പറഞ്ഞതിന്റെ , മാനുഷരെല്ലാരും ഒന്നുപോലെ എന്ന് തിരുത്തിയതിന്റെ ഓർമ്മക്കാലം .വീണ്ടുമൊരു ഓണക്കാലം വന്നെത്തുമ്പോൾ ഇത് തിരുത്തുകളുടെ തുടക്കം കൂടിയാവണം. വേർതിരിവുകൾക്കെതിരെ , ജാതി ബോധത്തിനെതിരെ , കപട സദാചാരബോധത്തിനെതിരെ , നമ്മൾ രണ്ടെന്ന് പറയുന്നവർക്കെതിരെ…തഴയപ്പെടുന്ന മനുഷ്യരെ ചേർത്തു നിർത്തുന്ന, അരികുവൽക്കരിച്ച വരെ ഉയർത്താനുളള സ്നേഹത്തിന്റെ അതിശക്തമായ,മാനുഷിക ബോധത്തിന്റെ തിരുത്ത്… ആഭ കേളേജ് യൂണിയൻതിരുത്തോണം 2022Celebration of unlearning and learningRead More
ഓപ്പൺ ഡാറ്റ ലാബിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ കാസറഗോഡ് സർക്കാർ കോളേജിൽ സംസ്ഥാന സർക്കാരിന്റെ പ്ലീസ് പ്രോജക്ടിന്റെ കീഴിൽ അനുവദിച്ച ഓപ്പൺ ഡാറ്റ ലാബിൽ പ്രതി മാസം 10,000 രൂപ നിരക്കിൽ പരമാവധി ഒരു വർഷത്തെ ഇന്റേൺഷിപ്പ് അവസരങ്ങളിലേക്ക് താഴെപ്പറയുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം: 1. കമ്പ്യൂട്ടർ സയൻസ്/ഐടി/ഡാറ്റ സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് ബിഎസ്സി/ ബിടെക് ബിരുദവും, പൈതൺ പ്രോഗ്രാമിങ്, ഡാറ്റ അനാലിസിസ് വൈദഗ്ദ്യവും ഉള്ളവർ – 2 ഒഴിവുകൾ. 2. എം.എസ്സി ജിയോളജിയോ തതുല്യ യോഗ്യതയും, ജിയോ-എൻവയർമെന്റൽ...Read More