കോളേജ് യൂണിയൻ കലോത്സവം-കീല 2022

കോളേജ് യൂണിയൻ കലോത്സവം-കീല 2022 മാർച്ച് 09,10,11 തീയ്യതികളിൽ മൂന്ന് ദിവസങ്ങളിലായി കോളേജിൽ വച്ച് നടന്നു.ആദ്യ ദിവസമായ 09/03/2022 ബുധനാഴ്ച ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി. റൂം നമ്പർ 250,229,18,22,03 കളിലായി കലോത്സവത്തിൻ്റെ ആദ്യ ദിനം മത്സരങ്ങൾ നടന്നു.രണ്ടാം ദിനം(10/03/2022) ന് ആദ്യ ദിനത്തിൻ്റെ തുടർച്ചയായി വിവിധ ഓഫ് സ്റ്റേജ് മത്സരങ്ങൾ നടന്നു.250,229,22,18,17 എന്നീ ക്ലാസ്സ് മുറികളിലായാണ് രണ്ടാം ദിനം മത്സരങ്ങൾ നടന്നത്. മൂന്നാം ദിനമായ 11/03/2022( വെള്ളിയാഴ്ച) ഓൺ സ്റ്റേജ് മത്സരങ്ങളാണ് നടന്നത്.250,229,18,22 എന്നീ ക്ലാസ്സ് മുറികളിലും ഓഡിറ്റോറിയത്തിലും സെമിനാർ ഹാളിലുമായാണ് മൂന്നാം ദിവസം മത്സരങ്ങൾ നടന്നത്. മൂന്നാം ദിവസത്തെ മത്സരങ്ങളോടുകൂടി കീല-2022 ന് അവസാനമായി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നല്ല രീതിയിലുള്ള പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ശ്രദ്ധേയമായിരുന്നു കീല 2022

Leave a Reply