കണ്ണൂർ സർവകലാശാല യൂണിയൻ കലോൽസവം-റെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നു

കണ്ണൂർ സർവകലാശാല യൂണിയൻ കലോൽസവം

റെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നു.. വെബ്‌സൈറ്റ് ലിങ്ക് ചുവടെ

https://knrutykalotsavam.com/

ശ്രദ്ധയോടെ റെജിസ്ട്രേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഡെമോ വീഡിയോ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

സംശയങ്ങൾക്ക് വിളിക്കുക- 94962 85625

Leave a Reply