കാസറഗോഡ് ഗവൺമെൻറ് കോളേജിലെ ആകാശ് പി.ക്ക് മികച്ച എൻ.എസ്.എസ്. വളണ്ടിയർക്കുള്ള ദേശീയ പുരസ്കാരം.2020-2021 വർഷത്തെ മികച്ച എൻ.എസ്.എസ് വളണ്ടിയർക്കുള്ള ദേശീയ പുരസ്കാരം കാസറഗോഡ് ഗവണ്മെന്റ് കോളേജിലെ എൻ.എസ്.എസ്. വളണ്ടിയർ സെക്രട്ടറി ആകാശ് പി. നേടി. നേരത്തെ കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ മികച്ച വളണ്ടിയർക്കുള്ള പുരസ്കാരവും സംസ്ഥാനത്തെ മികച്ച വളണ്ടിയർക്കുള്ള പുരസ്കാരവും ആകാശ് നേടിയിരുന്നു. എൻ.എസ്.എസ് വളണ്ടിയർ എന്നനിലയിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ കായിക മത്സരങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള ആകാശ് കാസറഗോഡ് പെരുമ്പള സ്വദേശിയാണ്.50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം...Read More