ഓണം തിരുത്തുകളുടെ ഓർമ്മക്കാലമാണ്.
ഞങ്ങളെന്നും നിങ്ങളെന്നും പറയാതെ നമ്മൾ എന്നു പറഞ്ഞതിന്റെ , മാനുഷരെല്ലാരും ഒന്നുപോലെ എന്ന് തിരുത്തിയതിന്റെ ഓർമ്മക്കാലം .
വീണ്ടുമൊരു ഓണക്കാലം വന്നെത്തുമ്പോൾ ഇത് തിരുത്തുകളുടെ തുടക്കം കൂടിയാവണം. വേർതിരിവുകൾക്കെതിരെ , ജാതി ബോധത്തിനെതിരെ , കപട സദാചാരബോധത്തിനെതിരെ , നമ്മൾ രണ്ടെന്ന് പറയുന്നവർക്കെതിരെ…
തഴയപ്പെടുന്ന മനുഷ്യരെ ചേർത്തു നിർത്തുന്ന, അരികുവൽക്കരിച്ച വരെ ഉയർത്താനുളള സ്നേഹത്തിന്റെ അതിശക്തമായ,മാനുഷിക ബോധത്തിന്റെ തിരുത്ത്…
ആഭ കേളേജ് യൂണിയൻ
തിരുത്തോണം 2022
Celebration of unlearning and learning