കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജ് ( Govt./Aided / Self Financing ) കളിലെ യു.ജി കോഴ്സുകളിലേക്കുള്ള 2021-22 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു . 

  • ഓൺലൈൻ രജിസ്ട്രേഷൻ 10 ആഗസ്ത് 2021 , 5.PM നു ആരംഭിക്കുന്നതും 31 ആഗസ്ത് 2021 , 5.PM നു അവസാനിക്കുന്നതുമാണ് .
  • രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പെക്ടസും www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്